റോക്കി ഭായ് അന്ന് ഒറ്റക്കായിരുന്നു പക്ഷെ ഇപ്പോ അങ്ങനെയല്ല ; വൈറലായി യാഷിന്റെ വീഡിയോ

കെജിഎഫ് എന്ന മാസ്സ് ആക്ഷൻ ഫിലിമിൽ കൂടി മലയാളികളുടെയും മനം കവർന്ന നാടനാണ് യാഷ്.ഇന്ത്യയിൽ ഒരുപാട് ആരാധകർ ഉള്ള താരം ലോക്കഡൗണിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുവാണ്.21 ദിവസം സർക്കാർ തരുന്ന നിർദേശം പാലിക്കണം എന്നും യാഷ് പറയുന്നു.

താരത്തിന്റെ മകനും യാഷും കളിക്കുന്ന വീഡിയോസാണ് തരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.തന്റെ മകൾക്ക് ഭക്ഷണം നൽകുന്ന യാഷിനെ വീഡിയോയിൽ കാണാം.കെജിഎഫ് എന്ന സിനിമയുടെ രണ്ടാം ഭാഗം ഇ വർഷം ഒക്ടോബറിൽ ഇറങ്ങും എന്നാണ് വെളിയിൽ വരുന്ന റിപോർട്ടുകൾ.