സംയുക്തയെ മനസിലാക്കിയത് ആദ്യരാത്രി കഴിഞ്ഞുള്ള ദിവസം അത് മറക്കാൻ പറ്റില്ല ; ബിജുമേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡിയാണ്‌ ബിജു മേനോനും സംയുകത വർമയും ഇരുവരും ഒരുപാട് മലയാളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. സിനിമയിൽ നിന്നും പ്രണയത്തിലായി പിന്നീട് വിവാഹം കഴിക്കുന്ന ഒരുപാട് നായികാ നായകന്മാർ മലയാളം സിനിമയിൽ ഉണ്ട് അതിൽ മിക്കതും ഡിവോഴ്‌സിലാണ് നിൽക്കുന്നതും.

എന്നാൽ ഇവരുടെ കാര്യം തികച്ചും വ്യത്യസ്തമാണ് ഭാര്യഭർത്താവ് ബന്ധത്തിന്റെ ഉത്തമ ഉദാഹരണങ്ങളായിയാണ് പലപ്പോഴും കേരളകര ചൂണ്ടി കാണിക്കുന്ന സിനിമദമ്പതികൾ. കല്യാണം കഴിഞ്ഞു ആദ്യരാത്രിക്ക് പിറ്റേ ദിവസം എല്ലായിടത്തെ പോലെ താനും ഉറങ്ങി പോയെന്നും, ചേട്ടാ ചായ എന്ന വിളിയോടെ തന്നെ ഉണർത്തിയ സംയുക്ത ചായ കുടിക്കുന്നതിന്റെ ഇടക്ക് മുഴുവൻ കുടിക്കണ്ട അതിലൊരു സേഫ്റ്റി പിൻ ഉണ്ടെന്ന് പറഞ്ഞത് ഇടക്ക് വെച്ച് ചായ കുടി നിർത്തി അതിന് ശേഷം എന്റെ ഭാര്യക്ക് ഇത്രെയും ഉത്തരവാദിത്വം ഉണ്ടോ എന്ന മറുചോദ്യം സംയുകതയെ നാണത്തിലാക്കി എന്നും ബിജു മേനോൻ പറയുന്നു. ഇ കാര്യങ്ങളൊക്കെ എന്ത് മറന്നാലും മറക്കില്ല എന്നും ഇരുവരും പറയുന്നു.