സരിതയെ ഒഴിവാക്കാൻ പ്രധാന കാരണം തുറന്ന് പറഞ്ഞ് നടൻ മുകേഷ്

മലയാള സിനിമയിൽ ആദ്യകാലം മുതൽ സജീവമായി നായകനായും സഹനടനായും അച്ഛനായും വെള്ളിത്തിരയിൽ തിളങ്ങുന്ന തരമാണ് മുകേഷ്. സിനിമയിൽ പല താര വിവാഹങ്ങളും നടന്നിട്ടുണ്ടെങ്കിലും പലതും വഴി പിരിഞ്ഞിരുന്നു അത്തരത്തിൽ ഉള്ള ഒരു താര ജോടിയായിരിന്നു മുകേഷ് സരിത ദമ്പതികൾ.

പിരിയാതെ ഇരിക്കാൻ ഒരുപാട് ശ്രമിച്ചുവെന്നും പക്ഷേ അവർക്ക് ഇനി ചിന്തിക്കാനും സന്തോഷിക്കാനും അവസരം ഉണ്ടെങ്കിൽ അത് പരസ്പരം ഇഷ്ടത്തോടെ പിരിഞ്ഞു നിൽക്കുന്നതാണ് എന്ന തോന്നലാണ് പിരിയാൻ കാരണം എന്ന് മുകേഷ് പറയുന്നു. സമാധാനം, സന്തോഷം, ജോലി എന്നിവക്ക് നല്ലത് ഇതാണെങ്കിൽ പിരിയുന്നതാണ് നല്ലതെന്നും താരം പറയുന്നു.