സണ്ണി ലിയോണിന് ദുൽഖർ സൽമാനെ അറിയില്ല മമ്മുട്ടിയെ അറിയാം ; ആദ്യമായി സണ്ണിയെ കണ്ട ദുൽഖർ ചെയ്തത് ഇങ്ങനെ

മലയാളത്തിന്റെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയെ പോലെ തന്നെ മലയാള സിനിമ അടക്കി വാഴാൻ താര മൂല്യമുള്ള താരമാണ് ദുൽഖർ. പോൺ താരവും ബോളിവുഡ് നായികയുമായ സണ്ണി ലിയോൺ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഒരു താരം കൂടിയാണ്. എന്നാൽ ഇപ്പോൾ സണ്ണിലിയോൺ ദുൽഖർ സൽമാനെ പറ്റി വാചാലയാവുകയാണ്.

ഒരു മാഗസിൻ വേണ്ടി ഇരുവരും കണ്ട് മുട്ടിയപോളാണ് ദുൽഖർ സണ്ണി ലിയോണെ പരിചയപ്പെടുന്നത്. ദുൽഖറിനെ ആദ്യമായി കാണുന്ന സണ്ണിയോട്, ഹായ് ഐ ആം ദുൽഖർ എന്ന് പറഞ്ഞപ്പോൾ ഐ നോ യോ ആർ മമൂട്ടി സൺ എന്ന് പറഞ്ഞു ഷേക്ക്‌ ഹാൻഡ് കൊടുത്തു. ദുൽഖറിന്റെ ഒരു സിനിമ പോലും ഇതുവരെ കണ്ടിട്ടില്ലന്നും എന്നാൽ മധുരരാജക്ക് ശേഷം ചില മമൂട്ടി ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും സണ്ണി പറയുന്നു, മമൂട്ടി ഒരു ജന്റിൽമാൻ ആണെന്ന് പറഞ്ഞ സണ്ണി ദുൽഖർ ഹാൻഡ്‌സം ആൻഡ് ക്യൂട്ട് എന്നാണ് വിശേഷിപ്പിച്ചത്.