Monday, June 24, 2024
-Advertisements-
KERALA NEWSബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് മഴ നനയാരിക്കാൻ കടയിൽ കയറി നിന്ന യുവാവ് ഷോക്കേറ്റ് മ/രിച്ചു

ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് മഴ നനയാരിക്കാൻ കടയിൽ കയറി നിന്ന യുവാവ് ഷോക്കേറ്റ് മ/രിച്ചു

chanakya news

കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (24) ആണ് ,മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്ന് മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്.

കടയുടെ തൂണിൽ ചാരി നിന്ന മുഹമ്മദ് റിജാസ് ഷോക്കേറ്റ് വീഴുകയായിരുന്നു. കടയുടെ തൂണിൽ നിന്നാണ് റിജാസിന് ഷോക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്.

English Summary : electric shock youth died at kozhikode