എടാ പൊട്ടൻ രഘു നിനക്ക് ചെമ്പരത്തി പൂവല്ല കുതിരവട്ടമാ നല്ലത് ; രഘുവിന് ദയയുടെ വക പൊങ്കാല

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി പരിചിതരായ താരങ്ങളാണ് ദയ അച്ചുവും ആർജെ രഘുവും. ബിഗ്‌ബോസ് സീസൺ ടു കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ സർക്കാർ തീരുമാനിച്ചതോടെ ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു. ബിഗ്‌ബോസ് ഹൌസിൽ നിന്നും എല്ലാവരും വെളിയിൽ വന്നെങ്കിലും വീടിന് ഉള്ളിൽ വെച്ച് നടന്ന വഴക്കുകളുടെ ബാക്കി ഇപ്പോൾ നടക്കുന്നത് സോഷ്യൽ മീഡിയയിലാണ്. സഹതാരം രഘുവിന് എതിരെ കടുത്ത ഭാഷയിലാണ്‌ ദയ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് പോസ്റ്റ്‌ വായിക്കാം

ബിഗ് ബോസിൽ ൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ Rj രഘുവിന്റെ കിളി പോയീ എന്ന തോന്നുന്നത് ,,,,, അത് ശരിക്കും മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ആർ ജെ രഘുവിന്റെ FB യിൽ കയറി നോക്കണം, ഒരോരുത്തരേയും സാമ്യപ്പെടുത്തിയും വിവരിച്ചും പോസ്റ്റിട്ടിരിക്കുകന്നത് കാണാം,,, ഇതിൽ രസം എന്താണെന്നറിയാമോ? ഈ ഞാനുൾപ്പെടുന്നവരേ കുറിച്ചു താരതമ്യപ്പെടുത്തിയവർ മലയാളികളല്ല എന്നതാണ് ,,,, എടാ പൊട്ടൻ രഘു,,, കേരളത്തിൽ ജീവിക്കുന്ന നമ്മൾ മലയാളികൾക്ക് മനസ്സിലാവുന്നവരുമായി താരതമ്യപെട്ടുത്ത്, എന്തിനാ നീ അന്താരാഷ്ട്രത്തിലോട്ട് പോവുന്നത്,,,, BiggB0ssil പോയി ഫ്ലാറ്റു കിട്ടാത്തതിൽ നിനക്ക് വട്ടായോ,,,, രജിത്ത് സാർ ജയിക്കുമോ എന്ന് നിന്നോട് ലൈവിൽ ചോദിച്ചവർക്ക് നിന്റെ മറുപടി ഞാൻ കേട്ടു പിന്നെ എന്തിനാ ഞാനൊക്കെ എന്ന്,,, നിന്റെ കൈയ്യിലിരുപ്പും മനസിലിരിപ്പും കൊള്ളാല്ലോ രഘു ,ആദ്യം നിന്റെ കുടവയറും പിത്തം പിടച്ച തടിയും കുറക്ക്,,, അത് മേലനങ്ങിപണിയെടുത്താൽ ശരിയാവും,,, നിന്റെ FB യിൽ നിന്നെക്കുറിച്ചുള്ള കാര്യങ്ങളല്ല കുറച്ചു നാളായി നീ പോസ്റ്റു ചെയ്യുന്നത് മറ്റുള്ളവരേ കുറിച്ചു മാത്രം കൊള്ളാം നിനക്ക് കിട്ടേണ്ട തെറി മറ്റുള്ളവരുടെ ഫോട്ടോ വെച്ച് നീ പലിശയും മുതലും അടക്കം ഞങ്ങളെപ്പോലുള്ളവർ ജനങ്ങളിൽ നിന്ന് വാങ്ങി തരുന്ന നിന്റെ പുതീയ സൈകോളജി മൂവ് കൊള്ളാം കഷ്ടം,,, നിനക്ക് ചെമ്പരത്തി പൂവല്ല കുതിരവട്ടമാ നല്ലത്,