സുനിച്ചൻ എന്നും എന്നെ അടിക്കാറുണ്ടെന്ന് മഞ്ജു പത്രോസ് ; അടിക്കുന്നതിന്റെ കാരണം വ്യക്തമാക്കി മഞജു

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രക്ഷക ശ്രദ്ധ നേടിയ താരമാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും, ബിഗ്‌ബോസ് സീസൺ ടുവിൽ മത്സരിച്ചു പുറത്തായ താരം വീട്ടിൽ വെച്ച് രജിത് കുമാറുമായി ഉണ്ടായ വഴക്കിന്റെ പേരിൽ ഇപ്പോളും വിമർശനം നേരിടുന്നുണ്ട്. ഇപ്പോൾ മഞ്ജുവും സുനിച്ചനും പങ്കെടുത്ത ഒരു ഷോയിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വീട്ടിൽ ഒച്ചയും ബഹളവും ഉണ്ടോ എന്ന ചോദ്യത്തിന് ഫുൾ ടൈം ഉണ്ടെന്നാണ് മഞ്ജു മറുപടി നൽകിയത്. വീട്ടിൽ പാട് പാടുമ്പോൾ എനിക്ക് വേണ്ടിയാണ് പാടാറുള്ളത് എന്നാൽ അതിൽ ഫുൾ വരിയും പാടാറില്ല ഇടക്ക് വെച്ച് നിർത്തും ഇതിന്റെ പേരിൽ സുനിച്ചന് ഒരു തവണ വടി എടുത്ത് അടിച്ചുവെന്നും മഞ്ജു പറഞ്ഞു.

എന്നാൽ വരി മറന്നതിനോ തെറ്റിച്ചു പാടിയതിനോ അല്ല മറിച്ച് പാടിയ പാട്ട് അവൾ കേട്ടിട്ട് കൂടെയില്ല എവിടെയോ കേട്ടതിന്റെ ബാക്കിയായി ട്യൂൺ തെറ്റിച്ചു പാടി, വരി പോലും അറിയാതെ പാടിയപ്പോൾ ചെറുതായി ഒന്ന് അടിച്ചു അതിനാണ് മഞ്ജു ഇ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് സുനിച്ചനും പറഞ്ഞു.