എന്നെ കൊന്നാലും മിഥുന് വിഷമം ഇല്ല ബൈ പറഞ്ഞു പോകാൻ ഒരുങ്ങി ലക്ഷ്മി

മലയാളി പ്രക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിഥുൻ രമേശ്‌. മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ സജീവമാണ് മിഥുൻ രമേശ്‌. കോമഡി ഉത്സവം എന്ന പരുപാടിയിൽ കൂടി ഒരുപാട് ആരാധകരെ സമ്പാദിച്ച മിഥുൻ റേഡിയോ ജോക്കി കൂടെയാണ്. ടെലിവിഷൻ രംഗത്ത് സജീവമല്ലെങ്കിലും യൂട്യൂബിൽ താരമാണ് ഭാര്യ ലക്ഷ്മിയും.

ടിക്കറ്റോക്കിൽ സജീവമായ ലക്ഷ്മിയും മകൾ തൻവിയും ഇപ്പോൾ ലോക്ക് ഡൌൺ കാലത്ത് ടിക് ടോക്കും ലുഡോ കളിയുമായി ഒകെ സമയം കളയുകയാണ്. കഴിഞ്ഞ ദിവസം ലക്ഷ്മി പങ്ക് വെച്ച ടിക് ടോക് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മിഥുനോട് വഴക് ഇടുന്ന ലക്ഷ്മി തന്റെ കാര്യത്തിൽ മിഥുൻ ഒട്ടും ഇഷ്ടം കാണിക്കുന്നില്ലെന്നും ബൈ പറഞ്ഞു പോകുകയും ചെയ്യുന്നു തുടർന്ന് കാര്യം എന്താണ് എന്ന് മിഥുൻ മകളോട് ചോദിക്കുമ്പോൾ അച്ഛനെ ലുഡോയിൽ അമ്മയെ പുറത്താക്കിയില്ലേ എന്ന ചോദ്യമാണ് വീഡിയോയിൽ ചിരി പടർത്തുന്നത്. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു. വീഡിയോ കാണാം.

അഭിപ്രായം രേഖപ്പെടുത്തു