ബേസിക്കലി മോഹൻലാൽ ഒരു അലവലാതിയാണെന്ന് രശ്മി നായർ

മോഡലും ആക്റ്റീവ്സിറ്റുമായ രശ്മി നായർ മോഹൻലാലിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സമൂഹത്തിലും നടക്കുന്ന കാര്യങ്ങളെ ഇതിന് മുൻപും എതിർത്തും വിമർശിച്ചും രശ്മി നായർ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

എല്ലാത്തരം കാര്യങ്ങളെയും പറ്റി തന്റെ ഫേസ്ബുക് അക്കൗണ്ടിൽ രശ്മി നായർ പ്രതികരിക്കാറുണ്ട്. കൃത്യമായ രാഷ്ട്രീയ ചിന്താഗതി കൂടി ഉള്ള രശ്മി നായർ സംഘപരിവാർ പ്രവർത്തകരെയും പ്രസ്ഥാനങ്ങളെയും നിരന്തരം വിമർശിക്കാറുണ്ട്.

മുൻപ് പെണ്ണ് വാ ണിഭ കേസിൽ അറസ്റ്റിലായ രശ്മി നായർ ചുംബന സമരം ഉൾപ്പടെ ഉള്ള കാര്യങ്ങൾക്ക് പിന്തുണയുമായി മുൻപന്തിയിൽ ഉണ്ടായിരിന്നു. പെണ്ണ് വാണിഭവുമായി ബന്ധപെട്ടു നിരന്തരം ട്രോളുകളും മറ്റും രശ്മി നായർക്ക് നേരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകാറുണ്ട്.

സിനിമ താരങ്ങളെയും വിമർശിക്കുന്ന രശ്മി നായർ മോഹൻലാലിനെയും വിമർശിച്ചു രംഗത്ത് വന്നിരുക്കുകയാണ്. കോവിഡ് 19 ന് പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ നൽകിയ 50 ലക്ഷം രൂപയെ കുറച്ചു അഭിനന്ദനങ്ങൾ അറിയിച്ചും ഒപ്പം മോഹൻലാലിനെ കുറ്റപെടുത്തിയുമാണ് കമെന്റ്.

ബേസിക്കലി ഹി ഈസ് ആൻ അലവലാതി. ബട്ട് സിറ്റുവേഷൻ പ്രൂവ്‌സ് ദാറ്റ് അലവലാതി ക്യാൻ ആക്ട് ബെറ്റർ ഇൻ സം ടൈംസ്”. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം രൂപ നൽകിയത് പ്രശംസനീയമാണ്. മലയാള സിനിമയിലെ മറ്റു നടീനടന്മാർ ഇക്കാര്യത്തിൽ അദ്ദേഹത്തിൻറെ മാതൃക പിന്തുടരണം എന്നുമാണ് കമന്റ്

അഭിപ്രായം രേഖപ്പെടുത്തു