രജിത്ത് കുമാർ തന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു ഇനി എനിക്കൊരു വിവാഹം ഉണ്ടാവില്ല ; ബിഗ്‌ബോസ് താരം ദയ അശ്വതി

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളിൾക്ക് പരിചിതരായ താരങ്ങളാണ് ദയ അച്ചു, രജിത് കുമാർ എന്നിവർ. ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇടക്ക് പുറത്തായെങ്കിലും മറ്റാർക്കുമില്ലാത്ത ആരാധക പിന്തുണ രജിത് കുമാർ നേടിയെടിത്തിരിന്നു. നിരവധി ഫാൻസ്‌ ഗ്രൂപ്പുകൾ അടക്കം താരത്തിന് വേണ്ടി ഫേസ്ബുക്കിൽ രൂപംകൊണ്ടിരുന്നു. എന്നാൽ ബിഗ്‌ബോസിൽ കൂടിയാണ് പല താരങ്ങളുടെയും സ്വഭാവം പ്രേക്ഷകർ തിരിച്ചറിഞ്ഞത്.

ബിഗ്‌ബോസ് വീട്ടിൽ സിനിമ സീരിയൽ താരങ്ങൾ അടക്കം എല്ലാവരും രജിത് കുമാറിനെ ഒറ്റപെടുത്തിയതിന്റെ പേരിൽ പലരും ഇന്നും സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്. ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ദയ അശ്വതി രജിത് കുമാറിനെ പിന്തുണച്ചു ആദ്യം എത്തിയെങ്കിലും പിന്നീട് രജിത് കുമാറിന് എതിരെ ദയയും തിരിഞ്ഞിരുന്നു.

ഇപ്പോൾ ദയ പങ്കുവെച്ച ഒരു ഫേസ്ബുക് ലൈവും, പോസ്റ്റുമാണ് ഇപ്പോൾ വൈറലാകുന്നത്. ഇനി താൻ വിവാഹം കഴിക്കില്ലന്നും അതിനോടൊപ്പം തന്നെ രജിത് കുമാറിന് മേസേജ് അയച്ചെങ്കിലും അദ്ദേഹം തന്നെ ബ്ലോക്ക്‌ ചെയ്‌തെന്നും ദയ പറയുന്നു.അങ്ങനെ വീണ്ടും ഞാൻ എൻ്റെ ജോലിയും തിരക്കും ആയി വീണ്ടും എറണകുളത്ത് എത്തി ഈ കൊറോണാകാലത്ത് പുറത്തിറങ്ങാൻ പറ്റാത്ത ഈ അവസരത്തിൽ എന്നെ അറിയാനും എൻ്റെ മനസ്സിൽ ഉള്ള കൊച്ചു കൊച്ചു കഴിവിനെ നിങ്ങളുടെ മുന്നിൽ എത്തിക്കാനുമായി ഞാൻ ഒരു YouTube channel തുടങ്ങുകയാണ് എന്നെ ഇഷ്ട്ടമുള്ളവർ സപ്പോർട്ട് ചെയ്യുമെന്ന വിശ്വസത്തിലൂടെയാണ് ഞാൻ മുന്നോട്ട് പോകുന്നത് പിന്നെ എല്ലാം ദൈവത്തിൻ്റെ കൈയ്യിലും channeli ന് പറ്റിയ ഒരു നല്ല പേര് നിങ്ങളുടെ അഭിപ്രായത്തിലേക്ക് please comment എന്ന് ദയ ഫേസ്‌ബുക്കിൽ കുറിച്ചു.

അഭിപ്രായം രേഖപ്പെടുത്തു