നിറവയറുമായി നൃത്തം ചെയ്ത് പേർളി മാണി ; ബേബി മാമ ഡാൻസ് വൈറൽ വീഡിയോ

അവതാരകയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. ബിഗ്‌ബോസ് ഷോയിലെ പങ്കാളിത്തവും മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായുള്ള പ്രണയവും വിവാഹവും എല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇപ്പോൾ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താരം. ഗർഭകാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ നിരവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു