ഒമർ ലുലുവിന്റെ അഡാറ് ലൗ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നൂറിൻ ശരീഫ്. അഡാറ് ലൗ ന് ശേഷം ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ധമക്കയിലും താരം വേഷമിട്ടു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അണ്ടർ വാട്ടർ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് താരം ആരാധകർക്കായി പങ്കുവെച്ചത്.
അഭിപ്രായം രേഖപ്പെടുത്തു