തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിച്ച് സണ്ണി ലിയോൺ ; കളി മറന്നില്ലേ എന്ന് ചോദിച്ച് മലയാളികൾ

തിരുവനന്തപുരം : സണ്ണിലിയോൺ കേരളത്തിൽ നേരെത്തെ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വ്യാഴഴ്ചയാണ് സണ്ണി ലിയോൺ കേരളത്തിൽ എത്തിയത്. ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്തെത്തിയ താരം ഒരാഴ്ചയായി ക്വറന്റായിനിലായിരുന്നു. ഒരുമാസം സണ്ണി കേരളത്തിൽ ഉണ്ടാവാകുമെന്നാണ് വിവിവരം.


ക്വറന്റൈൻ അവസാനിച്ച ശേഷം സണ്ണി ലിയോൺ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ ഇതിനോടകം തന്നെ വൈറലായി.

അഭിപ്രായം രേഖപ്പെടുത്തു