മണികുട്ടനോട് ഇഷ്ടമല്ലെന്ന് പറഞ്ഞത് വെറുതെയല്ല ; ഋതുവിന്റെ ബോയ് ഫ്രണ്ടിനെ കയ്യോടെ പൊക്കി സോഷ്യൽ മീഡിയ

ബിഗ്‌ബോസ് മൂന്നാം സീസൺ കാണുന്നവർക്ക് സുപരിചിതയായ താരമാണ് ഋതു മന്ത്ര. ബിഗ്‌ബോസിലെ മികച്ചൊരു മത്സരാർത്തി കൂടിയാണ് ഋതു മന്ത്ര. മോഡലിംഗ് രംഗത്ത് സജീവമായ താരം സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ഋതു മന്ത്രയുടെ ആരാധകരെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഋതു മന്ത്ര തന്റെ ബോയ് ഫ്രണ്ടിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലാകുകയാണ്.

ബിഗ്‌ബോസ് വീട്ടിൽ മണികുട്ടനോട് തന്നെക്കാളും നല്ലൊരു കുട്ടിയെ കിട്ടുമെന്ന് പറഞ്ഞപ്പോൾ തന്നെ ആരധകരിൽ ചിലർ പറഞ്ഞിരുന്നു. ഋതു മന്ത്രയ്ക്ക് പുറത്ത് അഫൈർ ഉണ്ടെന്ന് അത് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ചിത്രങ്ങളിൽ ഉള്ള യുവാവ് ആരാണെന്നോ എന്താണെന്നോ വ്യക്തമല്ല. സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഋതുവിന്റെ ബോയ് ഫ്രണ്ട് ആണെന്നാണ് ആരാധകർ പറയുന്നത്.

മണിക്കുട്ടനോട് കാര്യങ്ങൾ തുറന്ന് പറയണമെന്നും മണിക്കുട്ടനെ പുറകെ നടത്തരുതെന്നും ഋതുവിനോട് ആരാധകർ പറയുന്നുണ്ട്. മണികുട്ടന് ഋതുവിനെ ഇഷ്ടമുള്ളതായി തോന്നുന്നതായും ആരാധകർ പറയുന്നു. അതേസമയം റംസാനുമായി ഋതുവിനുള്ള റിലേഷൻ എന്തണെന്നും ബിഗ്‌ബോസ് പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു