ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു, അറിയാതെ ഒന്ന് വിതുമ്പി ; ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ...

ടെലിവിഷൻ അവതരികയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. ചിന്നു എന്ന പേരിലാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റർമാജിക് എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ...

നമുക്ക് ഇഷ്ടമില്ലാത്ത ബന്ധത്തോട് നോ പറയുക ; പ്രണയത്തെ കുറിച്ച് ബിഗ് ബോസ് താരം ഋതു മന്ത്ര

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് സീസൺ മുന്നിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഋതുമന്ത്ര. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ മൂന്നിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഋതുമന്ത്ര...

മുപ്പത്തിയെട്ടാം വയസിൽ സീരിയൽ താരം ചന്ദ്ര ലക്ഷ്മണിന് വിവാഹം ; ആശംസകളുമായി ആരാധകർ

സിനിമ സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലാണ് വിവാഹം നടന്നത്.മലയാള ടെലിവിഷൻ പരമ്പരകളിൽ നിറ...

ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിൽ നിന്നും പിന്മാറിയത്തിന്റെ കാരണം വ്യക്തമാക്കി അവതാരകൻ മിഥുൻ രമേശ്

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി ഉത്സവ് എന്ന പരിപാടിയുടെ അവതാരക സ്ഥാനത്ത് നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി. നടനും അവതാരകനുമായ മിഥുൻ രമേശ് രംഗത്ത്. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസൺ വരുമെന്നത്...

എന്റെ പൊന്നു ചേച്ചി ഇത് കലക്കി ; ഹോട്ടായി മാളവിക മേനോൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അളഗപ്പൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ താരമാണ് മാളവിക മോഹൻ. ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളായ മാളവിക മമ്മുട്ടി നായകനായ ഗ്രേറ്റഫാദറിലാണ് അവസാനമായി അഭിനയിച്ചത്....

കന്യകയാണോ എന്ന് ചോദിക്കുന്നതിൽ നിന്നും, കന്യക ആണെന്ന് കേൾക്കുന്നതിൽ നിന്നും നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത് ; ആരാധകന്റെ ചോദ്യത്തിന്...

കുടുബപ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബവിളക്കിൽ അനന്യ എന്ന കഥാപാത്രമായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ആതിര മാധവ്. സ്വന്തം പേരിനേക്കാൾ അനന്യ എന്നപേരിലാണ് താരത്തെ കൂടുതലും അറിയപ്പെടുന്നത്. കുടുംബവിളക്കിലെ അനിരുദ്ധിന്റെ ഭാര്യയായി ഡോക്ട്ടർ...

വ്യത്യസ്ത മതക്കാരാണെങ്കിലും വേർതിരിവ് ഒന്നും ഉണ്ടായിട്ടില്ല, പക്ഷെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം വരും ; തുറന്ന് പറഞ്ഞ്...

ടെലിവിഷൻ അവതരികയായെത്തി പിന്നീട് ചലച്ചിത്ര രംഗത്തും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് രശ്മി ബോബൻ. ഒരു കാലത്ത് മിനിസ്ക്രിൻ പരമ്പരകളിൽ നിറസാന്നിദ്ധ്യമായിരുന്ന താരം കുടുംബപ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായിരുന്നു. വേളാങ്കണ്ണി മാതാവ്,...

എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം ; അശ്ലീല കമന്റുകൾക്കെതിരെ ചിത്രം പങ്കുവെച്ച് ഗായിക സയനോര

മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന ഗായികയും സംഗീത സംവിധായികയുമാണ് സയനോര.നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന ശബ്ദമാധുര്യവുമായി ഗാനങ്ങൾആലപിച്ച താരത്തിന് ആരാധകർ ഏറെയാണ്. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ താരമാലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടികാലം മുതൽ...

നായകനെ എൻ നായകനെ, സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന ; വൈറലായി വീഡിയോ

വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് ഭാവന. എന്നാൽ സോഷ്യൽ മീഡിയയിലും സിനിമ താരങ്ങളോടൊത്തുള്ള സൗഹൃദ കൂട്ടായ്മകളിലും ഭാവന ഇപ്പോഴും നിറസാന്നിധ്യമാണ്.തന്റെ സന്തോഷ നിമിഷങ്ങളും ചിത്രങ്ങളും ആരധകരുമായി പങ്കുവെയ്കാറുള്ള...

ചെയ്യുന്നത് ശരിയാണോ എന്നറിയില്ല, ആനിമൽ ഫ്ലോ പഠിക്കാനുള്ള ശ്രമത്തിൽ ചലച്ചിത്ര താരം ഇഷാനി

ചലച്ചിത്രതാരം ഇഷാനിയുടെ വർക്ക് ഔട്ട് വീഡിയോ വൈറലാകുന്നു. ശരീര ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വർക്ക്ഔട്ട് രീതികൾ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. വണ്ണം വയ്ക്കാൻ പല വഴികളും നോക്കുന്ന ചിലർക്ക് സഹായകരമാകുമെന്നും താരം...