ഇന്ന് മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രധാനമായും മുടി കൊഴിയുന്നതിന് ഉള്ള ഒരു കാരണമാണ് നമ്മുടെ തലയിൽ ഉണ്ടാകുന്ന താരൻ. അതിനെ എത്രെ നമ്മൾ കഴുകി കളഞ്ഞാലും വീണ്ടും വീണ്ടും അത് ഉണ്ടാകുകയും മുടി കൊഴിയുകയും ചെയ്യുന്നു. എന്നാൽ താരനെ നിയന്ത്രിച്ചാൽ അതിനെ ഇല്ലാതാക്കിയാൽ നമ്മുടെ മുടി കൊഴിച്ചിൽ ഒരു പരിധി വരെയൊക്കെ തടയാനാകും. കൂടാതെ പലർക്കും മുടി കൊഴിച്ചിൽ പാരമ്പര്യമായും ഉണ്ടാകാറുണ്ട്. നമ്മൾ ഒരു പരിധി വരെയൊക്കെ മുടി വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അതിലൂടെയും കുറെയൊക്കെ കൊഴിച്ചിൽ ഒഴിവാക്കാൻ സഹായിക്കും. മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും വേണ്ടി ഉപയോഗിക്കാവുന്ന മാർക്കറ്റിൽ കിട്ടുന്ന നല്ല മരുന്നുകളുടെ പേരുകൾ നോക്കാം.
1. Multivitamin for Hair skin & Nails (90 Tablet) from purayati
2. Dove Hair Fall Rescue shampoo
3. HealthKart Biotin (10000 mcg), 90 tablet(s) Unflavoured
4. Kesh King Ayurvedic Scalp and Hair Oil 60ml (60ml)
5. NutrineLife Biotin Hair Skin and Nail supplement 01
6. Indulekha Bhringa Hair Oil
7. Beardo Hair fall control kit (Shampoo, serum & Growth oil)
8. Anti Baldness Herbal Hair Oil
9. Phytophanere Dietary Supplement Hair & Nails Capsules x240
10. Dr. Batras Hair Fall control Kit
മുടി കൊഴിച്ചിൽ തടയാനും ഒരു പരിധി വരെ വളരാനും സഹായിക്കും മുകളിൽ പറഞ്ഞ കമ്പനികളുടെ ഹെയർ ഓയിലുകളും ക്യാപ്സ്യൂളുകളും. ഇവരുടെ മരുന്നുകൾക്ക് അത്യാവശ്യം നല്ലരീതിയിലുള്ള റിവ്യൂകളും ഓൺലൈൻ പർച്ചേസിൽ കാണിക്കുന്നുമുണ്ട്. മുടി കൊഴിച്ചിൽ നേരിടുന്നവർക്ക് ഉപയോഗിക്കാൻ വേണ്ടി മുകളിൽ പറഞ്ഞിരിക്കുന്ന മരുന്നുകൾ തിരഞ്ഞെടുക്കാവുന്നതാണ്.