ഇന്ത്യയിലെ പത്ത് മികച്ച ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ

മലയാളികൾ പൊതുവെ ആരോഗ്യ സംരക്ഷണത്തിൽ മുൻ പന്തിയിൽ ആണെങ്കിലും ആരോഗ്യ ഇഷുറൻസ് പരിരക്ഷകളിൽ ശ്രദ്ധിക്കാത്തവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് വലിയൊരു പരിരക്ഷയാണ്. ആരോഗ്യ ഇന്ഷുറന്സിലൂടെ ആശുപത്രി ചിലവ്, മരുന്ന്, മുറി വാടക, യാത്ര ചിലവ്, ഓപ്പറേഷൻസ് തുടങ്ങി നിരവധി അത്യാവശ്യ ഘടകങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്

നിലവിൽ രാജ്യത്ത് പലതരത്തിലുള്ള ആരോഗ്യ  ഇഷുറൻസ് പോളിസികൾ ലഭ്യമാണ്.  വിവിധ കമ്പനികൾ വിവിധ തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ഉപഭോക്തർക്ക് ലഭ്യമാക്കുന്നുണ്ട്. ബാങ്കുകൾ, മറ്റു ഇൻഷുറൻസ് കമ്പനികൾ മുതലായവയാണ് രാജ്യത്ത് നിലവിൽ ആരോഗ്യ ഇൻഷുറൻ പോളിസികൾ ലഭ്യമാക്കുന്നത്. അതിൽ ഏറ്റവും അനുയോജ്യമായ പത്ത് ആരോഗ്യ ഇൻഷുറൻസും പ്രൊവൈഡ് ചെയ്യുന്ന കമ്പനികളും  ഇവയൊക്കെയാണ്.

അപ്പോളോ മ്യൂണിച് ആരോഗ്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
APOLLO MUNICH HEALTH INSURANCE COMPANY LIMITED
സ്റ്റാർ ഹെൽത് ആന്റ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
STAR HEALTH AND ALLIED INSURANCE COMPANY LIMITED
മാക്സ് ബൂപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
MAX BUPA HEALTH INSURANCE COMPANY LIMITED
ഐസിഐസിഐ ലംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
ICICI LOMBARD GENERAL INSURANCE COMPANY LIMITED
റെലിഗെയർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
RELIGARE HEALTH INSURANCE COMPANY LIMITED
സിഗ്ന ടിടികെ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
CIGNA TTK HEALTH INSURANCE COMPANY LIMITED
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
BAJAJ ALLIANZ GENERAL INSURANCE COMPANY LIMITED
ന്യു ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
NEW INDIA ASSURANCE COMPANY LIMITED
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
ORIENTAL INSURANCE COMPANY LIMITED
നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
NATIONAL INSURANCE COMPANY LIMITED

ഞങ്ങളുടെ വിലയിരത്തലുകളിൽ ഉപയോക്താവിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ആണ് മുകളിൽ നൽകിയിരിക്കുന്നത് ഇതിൽ നിന്നും മികച്ചത് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഈ പത്ത് കമ്പനികളും വ്യത്യസ്ത രീതിയിലാണ് ഉപയോക്താവിന് സർവീസ് പ്രൊവൈഡ് ചെയ്യുന്നത് ഇത് കൂടാതെ കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരതും ഇപ്പോൾ ലഭ്യമാണ്.

അഭിപ്രായം രേഖപ്പെടുത്തു