ചിലർക്ക് ചെവി വേദന ചിലർക്ക് നെഞ്ചരിച്ചൽ ചിലർക്ക് തൊണ്ട വേദന ; കൊറോണ ബേധമായവർ പറയുന്നു കൊറോണ ലക്ഷണങ്ങൾ ഇങ്ങനെ

കോവിഡ് വൈറസ് ലോകത്ത് പടരുമ്പോൾ ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട് ഒപ്പം തന്നെ മരണ സംഖ്യയും ഉയരുന്നു ഇതുവരെ ഒരു വാക്സിൻ പോലും കണ്ടെത്താത്തതും കൊറോണ ഭീതി കൂട്ടുന്നു. ഇ രോഗം ബാധിക്കുന്ന ചെറുപ്പകാർ കുടുതലും വൈറസിൽ നിന്നും വേഗം മുക്തമാകുന്നു. രോഗം വരാതെ ഇരിക്കാൻ ഉള്ള പല മാർഗനിർദേശങ്ങളും സർക്കാരും ആരോഗ്യ സംഘടനകളും ഓരോ രാജ്യത്തിനും കൊടുക്കുന്നുണ്ട് എന്നിരുന്നാലും ഇ രോഗം വന്നാൽ എന്തൊക്കെയാകും അവസ്ഥകൾ?

ഇ രോഗം ബാധിച്ചു മുക്തമായർ ഒരുപാട് പേരുണ്ട് തൊണ്ട വേദനയും ശരീര വേദനയുമായിരുന്നു ഇവരെ ഏറ്റവും വിഷമിപ്പിച്ചത് എന്ന് പറയുന്നു കൂടാതെ ചെവി പൊട്ടുന്ന വേദനയും തലവേദനയും. രോഗം മുക്തമായ കെവിൻ ഹാരിസിന്റെ വാക്കുകൾ ഇങ്ങനെയാണ് കണ്ണിലും വേദനയും അസ്വസ്ഥയും നിറയുമ്പോൾ ഉമിനീർ ഇറക്കുമ്പോ തൊണ്ട വേദനയും പിന്നീട് തൊണ്ടക്ക് അസ്വസ്ഥയും വരുന്നുവെന്നും യുവാവ് പറയുന്നു.

ചിലർക്ക് വില്ലൻ ചുമ പോലെ നിയന്ത്രിക്കുന്നതിനും അപ്പുറമാണ് വരുന്നത് ഒപ്പം ശ്വാസം മുട്ടലും.ചിലർക്ക് നെഞ്ച് വേദന കലശലായി ഉണ്ടാകും ശ്വാസം എടുക്കുമ്പോ നെഞ്ച് എരിയുന്നതായും എലിസബത്ത് പറയുന്നു. ഒന്നാം ദിവസം മുതൽ രണ്ടാം ദിവസം വരെ ചെറിയ തൊണ്ടവേദന ഉണ്ടാകും. നാലാം ദിവസം മുതലാണ് പ്രശനങ്ങൾ തുടങ്ങുന്നത് പനി, തലവേദന, 36സെൽഷ്യസ് ചൂട്, എന്നവയാണ് ലക്ഷണങൾ

അഞ്ചാം ദിവസം തൊണ്ടവേദന, ശബ്ദം മാറുക, താപനില കൂടുക, ശരീര വേദന, ആറാം ദിവസം മുതൽ ശ്വാസ തടസം, വയറിളക്കം, ക്ഷിണം, തൊണ്ടവേദന എന്നിവയാണ്. എട്ടാം ദിവസം ശരീരം വേദന, നെഞ്ച് കട്ടിയാകുന്നു, താപനില കൂടുന്നു, ചുമ എന്നിവയാണ് ഒമ്പതാം ദിവസം മിക്ക ലക്ഷങ്ങളും പുറത്ത് കാണിക്കും താപനില വർധിച്ചു നല്ല പനി,തൊണ്ടവേദന, നെഞ്ച് വേദന ക്ഷിണം.

അഭിപ്രായം രേഖപ്പെടുത്തു