കൊറോണ ബാധിധയായ യുവതി പ്രസവിച്ചു ; കുഞ്ഞിന് കൊറോണ ഇല്ലെന്ന് ഡോക്ടർ

കോവിഡ് 19 പകരുന്നത് ലോകത്ത് വ്യാപിക്കുവാണ് പലരും വീടിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയാതെ കർശന നിർദേശം പാലിക്കുകയാണ് എന്നാൽ കൊറോണ വൈറസ് ബാധിച്ച യുവതി ഒരു ആണ് കുഞ്ഞിന് ജന്മം നൽകിയിരിക്കുവാണ്. ഇത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ്. കൊറോണ നിരീക്ഷണത്തിൽ എയിംസിലെ ഐസൊലേഷൻ വാർഡിലാണ് യുവതി കഴിഞ്ഞത്.

കുഞ്ഞിന് കൊറോണ ഇല്ലങ്കിലും കൊറോണ ബാധിച്ച യുവതിക്കും ഭർത്താവിനും കൊറോണ ഉള്ളതിനാൽ കുഞ്ഞും നിരീക്ഷണ കഴിയണമെന്നാണ് ഡോക്ടർ നിർദേശം. യുവതിക്ക് 39 ആഴ്ച ഗർഭിണിയായ സമയത്താണ് രോഗം സ്‌ഥിതികരിച്ചത്. കുഞ്ഞിന് ലോക ലക്ഷണം ഇല്ലാത്തത് കൊണ്ട് കൊറോണ ഉണ്ടോയെന്ന് പരിശോധിക്കേണ്ട കാര്യമില്ലന്ന് ഡോക്ടർമാർ അറിയിച്ചു.