ചികിത്സ തേടി തന്റെയടുത്തു എത്തിയാൾ പറഞ്ഞത് കള്ളമാണെങ്കിൽ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്ക്കാണ്: ഞെട്ടിപ്പിക്കുന്ന ഡോക്ടറുടെ കുറിപ്പ്

ഖത്തറിൽ നിന്നും നാട്ടിലെത്തിയ ആൾ പനിക്ക് ചികിത്സയ്ക്കായി തന്റെ അടുത്തെത്തുകയും എന്നാൽ സംശയം തോന്നുകയും തുടർന്ന് നാട്ടിലെത്തിയ തീയതി പറഞ്ഞതിൽ പന്തികേട് തോന്നിയ സംഭവവുമായിൽ ബന്ധപ്പെട്ട് ഡോ ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്‌...

കോവിഡ് 19: വരുന്ന 14 ദിവസം ഈ മുൻകരുതലുകൾ എടുക്കാൻ നിർദേശവുമായി മുരളി തുമ്മാരക്കുടിയുടെ കുറിപ്പ്:-

ലോകമൊട്ടുക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വരുന്ന രണ്ടാഴ്ചത്തേക്ക് നാം എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഒഴിവാക്കേണ്ട പരിഭ്രാന്തിയെ കുറിച്ചും വിശദീകരിച്ചുകൊണ്ട് മുരളി തുമ്മാരക്കുടി യുടെ ഫേസ്ബുക്ക് പോസ്റ്റ്.വരുന്ന പതിനാല് ദിവസങ്ങൾഅടുത്ത പതിനാലു ദിവസങ്ങൾ...

പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം ലോക്ക് ഡൗൺ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് രക്ഷയായി: മരുന്നുകൾ 50 മുതൽ 90%...

തിരുവനന്തപുരം: ലോക്കൽ ഡൗൺ സമയത്ത് ജനങ്ങൾക്ക് ആശ്വാസമാകും വിധത്തിൽ വൻവിലക്കുറവിൽ മരുന്ന് ലഭ്യമാക്കികൊണ്ട് പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ. രാജ്യത്തെ പൊതുവിപണികളികകൾ 50 മുതൽ 90 ശതമാനം വരെ വിലകുറച്ചാണ് ജൻ ഔഷധി...

കൊറോണ കേരളത്തിലെത്തിയത് എങ്ങനെ; കണ്ടെത്തിയത് ഈ ബുദ്ധിമാനായ ഡോക്ടറുടെ ഈ ചോദ്യങ്ങൾ

കേരളത്തിൽ കൊറോണ വൈറസ് എത്തിയത് ആദ്യമായി കണ്ടുപിടിച്ചത് റാന്നി താലൂക്ക് ആശുപത്രിയിലെ ഡോ ശംഭുവാണ്. ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ ഒരു കുടുംബത്തിലെ അംഗങ്ങൾ ഹോസ്പിറ്റലിൽ പനിയ്ക്ക് ചികിത്സതേടി വരികയും രോഗിയോട് ഇടപെട്ടപ്പോൾ കോവിഡ്...

കൊറോണ നിസാരക്കാരനല്ല; മലയാളികൾക്ക് മലേഷ്യന്‍ യുവാവിന്‍റെ മുന്നറിയിപ്പ്: വീഡിയോ കാണാം

കൊറോണ തമാശ അല്ല വളരെ ഗൗരവം ഉള്ള മഹാമാരിയാണ് പറയുന്നത് വേറെആരുമല്ല... മലേഷ്യൻ സ്വദേശിയായ ബ്ലെയ്ക് യാപ്പ്. ബ്ളെയ്ക് ചിന്നപ്പയ്യൻ എന്നറിയപ്പെടുന്ന ടിക്ക് ടോക്ക് താരം ഒരു മുന്നറിയിപ്പാണ് എല്ലാവർക്കും...

ഫിറ്റ്നസിന്റെ പ്രാധാന്യം ജനങ്ങളിൽ അറിയിച്ച യജമാന സ്നേഹിയായ നായയുടെ വീഡിയോ വൈറൽ

ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ മനുഷ്യർ മാത്രമല്ല താരങ്ങൾ മൃഗങ്ങളുമുണ്ട്. അത്തരത്തിൽ താരമായ നായയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളി തരംഗമായിക്കൊണ്ടിരിക്കുന്നു. 42 സെക്കന്റ്‌ മാത്രമുള്ള ഈ വിഡിയോയിൽ വർക് ഔട്ട് ചെയ്യുന്ന...

ഈ ബ്ലഡ് ഗ്രൂപ്പുകാർ കരുതിയിരിക്കുക, ഇവർക്ക് കൊറോണ വരാൻ സാധ്യത കൂടുതലെന്ന് പഠനം

കൊറോണ വൈറസ് പടരുന്ന സാഹചര്യം ദിവസംതോറും കൂടി വരുകയാണ്. പല രാജ്യങ്ങളും പ്രതിരോധം എന്ന നിലയിൽ രാജ്യങ്ങൾ എല്ലാം ലോക്ക് ഡൌൺ ചെയ്തരിക്കുന്നു. വിമാന സർവീസുകൾ മറ്റും നിർത്തിയും വെച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും...

കൊറോണ വൈറസ് പടരാതിരിക്കാൻ മലപ്പുറം സ്വദേശി രേഷ്മ ചെയ്ത കാര്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു: കുറിപ്പ് വായിക്കാം

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ ഇറ്റലിയില്‍ നിന്നും നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവതി ചെയ്ത കാര്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇറ്റലിയിൽ നിന്നെത്തിയുടെനെ തന്നെ യാത്രയെ കുറിച്ചുള്ള കാര്യങ്ങളും മറ്റുമെല്ലാം രേഷ്മ ആരോഗ്യ...

ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് ചൈന അവഗണിച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്

വു​ഹാ​ന്‍: ലോകത്താകമാനം ഭീതി വിതയ്ക്കുകയും പതിനായിരത്തിലദികം പേരുടെ ജീവനെടുക്കുകയും ചെയ്ത കൊറോണ വൈറസിനെ കുറിച്ച് ഡോ. ​ലീ വെ​ന്‍​ലി​യാ​ങ് ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് ചൈന അവഗണിച്ചതാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്. ഡോ....

കൊറോണ വൈറസിനുള്ള വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ: മരുന്ന് ഉടൻ വിപണിയിലെത്തുമെന്ന് ഇന്ത്യൻ മരുന്ന് കമ്പനി

കൊറോണ വൈറസിനുള്ള വാക്സിനുമായി ഇന്ത്യൻ കമ്പനി. ഒക്ടോബർ മാസത്തോടെ ഇന്ത്യൻ വിപണിയിൽ മരുന്ന് ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. വാക്സിൻ...

MOST POPULAR