എൻഎസ്എസ് ന് പോയി കുഴിവെട്ടിയതൊന്നും അധ്യായന പരിചയമായി കണക്കാക്കാനാവില്ല ; പ്രിയ വർഗീസിനെതിരെ കോടതി

കൊച്ചി : കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിയ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സ്റ്റുഡന്റ്സ് ഡയറക്ടർ ആയിരുന്നതോ നാഷണൽ സർവീസ് സ്‌കീം കോർഡിനേറ്റർ ആയിരുന്നതോ അധ്യയന പരിജയമല്ലെന്ന് നിരീക്ഷിച്ച കോടതി എൻഎസ്എസ്ന് പോയി കുഴിവെട്ടിയതൊന്നും അധ്യായന പരിചയമായി കണക്കാക്കാനാവില്ലെന്നും വിമർശിച്ചു.

  പ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്തത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി ; എംവി ജയരാജൻ

കണ്ണൂർ സർവ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം നേടിയ പ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് പ്രിയ വർഗീസിനെതിരെ കോടതി രൂക്ഷ വിമർശനം നടത്തിയത്.

Latest news
POPPULAR NEWS