പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഹണി റോസ് ; സാരിയിൽ ചേച്ചി സൂപ്പറാണെന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ താരാണ് ഹണി റോസ്. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും മലയാള സിനിമയിൽ പിന്നീട് അവസരങ്ങൾ ലഭിച്ചില്ല. ബോയ്ഫ്രണ്ട് എന്ന സിനിമയ്ക്ക് ശേഷം താരം കൂടുതലും തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിനിടയിൽ പരാജപയപെട്ട രണ്ട് സിനിമകളിൽ ചെറിയ വേഷം ചെയ്‌തെങ്കിലും ശ്രദ്ധ നേടാനായില്ല.

ദിലീപ് നായകനായെത്തിയ റിംഗ് മാസറ്ററിലൂടെ വീണ്ടും മലയാളത്തിൽ ശക്തമായി തിരിച്ചു വന്ന താരം. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പ്രേക്ഷക പ്രീതി നേടി. ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന് തുടർന്ന് നിരവധി അവസരങ്ങൾ ലഭിച്ചു.

  അശ്ലീല ചിത്രം നിർമ്മിച്ച് രാജ് കുന്ദ്ര കോടികൾ ഉണ്ടാക്കിയപ്പോൾ ഭാര്യ ശിൽപ്പ ഷെട്ടിയും മാതാവും ചേർന്ന് തട്ടിയത് കോടികൾ ; പോലീസ് അന്വേഷണം ആരംഭിച്ചു

View this post on Instagram

A post shared by Honey Rose (@honeyroseinsta)

സോഷ്യൽ മീഡിയയിൽ സജീവമായ ഹണി റോസ്. ആരാധകർക്കായി തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായി ഷൂട്ട് ചെയ്ത ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ചുവന്ന സാരിയിൽ തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Latest news
POPPULAR NEWS