Friday, April 19, 2024
-Advertisements-
ENTERTAINMENTഎത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ, ശരീരത്തെ കുറിച്ച് സ്വയം വർണിച്ച് അനാർക്കലി മരയ്ക്കാർ ; ചിത്രങ്ങൾ...

എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ, ശരീരത്തെ കുറിച്ച് സ്വയം വർണിച്ച് അനാർക്കലി മരയ്ക്കാർ ; ചിത്രങ്ങൾ വൈറൽ

chanakya news
-Advertisements-

സോഷ്യൽ മീഡിയയിലൂടെ ഗാനമാലപിച്ചും ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചു പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അനാർക്കലി മരിക്കാർ. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തുന്നത്‌. പിനീട് മന്ദാരം, ഗഗനചാരി, ഉയരെ, വിമാനം, പ്രിയൻ ഓട്ടത്തിലാണ്, മാർക്കോണി മത്തായി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

പലപ്പോഴും നിരവധി വിമര്ശങ്ങള്ക്ക് ഇരയാകാറുള്ള താരം അതിനോടൊന്നും പ്രതികരിക്കാറില്ല. കഴിഞ്ഞ ദിവസം താരത്തിന്റെ കാളിയുടെ രൂപത്തിലുള്ള ഫോട്ടോ ഷൂട്ട്‌ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ആയിരുന്നു നേരിടേണ്ടി വന്നത്. എന്നാൽ പിന്നീട് അത് തനിക്ക് പറ്റിയ തെറ്റായിരുന്നെന്ന് അനാർക്കലി തന്നെ പറഞ്ഞിട്ടുണ്ട്.
Anarkali wearers describe their body

സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾളെല്ലാം വയറലായി മാറാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് അനാർക്കലി മരയ്ക്കാർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. എ ഐ എന്ന ആപ്പിന്റെ സഹായത്തോടെ എഡിറ്റ്‌ ചെയ്ത് മനോഹരമാക്കിയ ചിത്രമാണ് താരത്തിന്റേത്. എത്ര മനോഹരമാണ് തന്റെ മാറിടങ്ങൾ എന്നാണ് താരം ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ചിത്രം ഇപ്പോൾ വയറലായി മാറിയിരിക്കുകയാണ്.

English Summary : How beautiful are my breasts, Anarkali wearers describe their body to themselves

-Advertisements-