Home INDIA

INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

മസാജിങ്ങിനായി എത്തുന്നവരെ ശരീരം കാണിച്ച് മയക്കും ; സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ് : മസാജിംഗ് സെന്ററിന്റെ മറവിൽ പെൺവാണിഭം പത്ത് സ്ത്രീകളടക്കം 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ പ്രവർത്തിക്കുന്ന മൂന്നോളം മസാജിംഗ് സെന്ററുകളിലാണ് ഹൈദരാബാദ് പോലീസ് റെയിഡ്...

കടയിൽ നിന്നും സാധനങ്ങൾ സൗജന്യമായി ലഭിക്കാൻ സ്വന്തം മകളെ പീഡിപ്പിക്കാൻ കടക്കാരന് അവസരം ഒരുക്കി മാതാവ്, മറ്റൊരു കേസിൽ...

ചെന്നൈ : അമ്മമാരുടെ അറിവോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ പലചരക്ക് കട നടത്തുന്ന പെരുമാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ അമ്മമാരുടെ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്മക്കളെയാണ്...

ബസ് ടിക്കെറ്റ് തെളിവായി ; മൈസൂർ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

ബംഗളൂരു : മൈസൂരിൽ ഇരുപത്തിരണ്ടുകാരിയെ കൂട്ട ബലാത്സംഘം ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്ററ് ചെയ്തു. കർണാടക തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികളിൽ നാലു പേരെ തമിഴ്‌നാട്ടിൽ നിന്നും, ഒരാളെ കർണാടകയിൽ...

വിനോദയാത്രയ്ക്ക് പോയ പെൺകുട്ടിയെ ശീതള പാനിയത്തിൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു ; ഒത്തശ ചെയ്തത് പെൺസുഹൃത്ത്

ഭോപ്പാൽ : ആൺ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പെൺകുട്ടിയെ ശീതള പാനിയത്തിൽ മയക്ക് മരുന്ന് നൽകി സുഹൃത്തുക്കൾ പീഡിപ്പിച്ചു. ആൺ സുഹൃത്തുക്കൾക്കൊപ്പം മണ്ഡുവിലേക്ക് പോയ പെൺകുട്ടിക്ക് സംഘത്തിലെ മറ്റൊരു പെൺകുട്ടിയാണ് മയക്ക് മരുന്ന്...

പാനിപൂരി നിർമ്മിക്കാനുപയോഗിക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച കപ്പ് മുക്കും, വീഡിയോ വൈറലായതോടെ കച്ചവടക്കാരൻ അറസ്റ്റിൽ

ആസാം : പാനിപൂരി നിർമ്മിക്കാനുപയോഗിന്ന കപ്പിൽ മൂത്രം ഒഴിക്കുകയും അതെ വെള്ളത്തിൽ പാനിപൂരി നിർമ്മിച്ചിരുന്ന വഴിയോര കച്ചവടൻ അറസ്റ്റിൽ. പാനി പൂരി നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് മൂത്രം ഒഴിച്ച് ചേർക്കുന്ന കച്ചവടക്കാരന്റെ വീഡിയോ...

ഇന്ത്യ ഇല്ലായിരുന്നെങ്കിൽ ജീവൻ പോലും തിരിച്ച് കിട്ടില്ലായിരുന്നു, നരേന്ദ്രമോദിക്ക് നന്ദി ; കണ്ണീരോടെ അഫ്ഘാൻ എംപി

ന്യുഡൽഹി : ഇരുപത് വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയതെല്ലാം നഷ്ടമായി. ഇന്ത്യ ഇല്ലായിരുന്നെങ്കിൽ ജീവൻ പോലും തിരിച്ച് കിട്ടില്ലായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. ഇന്ത്യൻ പൗരന്മാരെ അഫ്‌ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്തിക്കുന്ന വ്യോമസേനാ വീമാനത്തിൽ എത്തിയ...

അഫ്‌ഗാനിസ്ഥാനിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലെത്തി

ന്യുഡൽഹി : താലിബാൻ ഭീകരർ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്ഥാനിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലെത്തി. തജികിസ്ഥാൻ,ഖത്തർ വഴിയുള്ള വീമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. അമേരിക്കൻ വീമാനങ്ങളിൽ ഖത്തറിൽ എത്തിയ ഇന്ത്യൻ പൗരന്മാരെയും നാട്ടിലെത്തിച്ചു....

അടുത്തമാസം സ്‌കൂളുകളും,കോളേജുകളും,തിയേറ്ററുകളും തുറക്കാൻ തീരുമാനിച്ച് സർക്കാർ

ചെന്നൈ : തമിഴ്‌നാട്ടിൽ തീയേറ്ററുകളും,സ്‌കൂളുകളും,കോളേജുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഹൈസ്‌കൂൾ,ഹയർസെക്കണ്ടറി ക്ലാസുകളാണ് സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുക. കൂടാതെ സംസ്ഥാനത്തുള്ള തീയേറ്ററുകളും സെപ്റ്റംബർ ഒന്നാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് തമിഴ്‌നാട്...

കാമുകിക്ക് മറ്റൊരാളുമായി അടുപ്പമെന്ന് സംശയം ; എൻജിനീയറിങ് വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആന്ധ്രാപ്രദേശ് : വിജയവാഡയിൽ എൻജിനിയറിങ് വിദ്യാർത്ഥിനിയെ യുവാവ് കുത്തികൊലപ്പെടുത്തി. ഗുണ്ടൂർ സ്വദേശിയും ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ രമ്യശ്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശശികൃഷ്ണ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം റോഡിലൂടെ...

അഫ്ഘാനിസ്ഥാനിലേക്ക് പറക്കാൻ വീമാനങ്ങൾ സജ്ജമാക്കാൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യുഡൽഹി : താലിബാൻ ഭീകരർ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്രസർക്കാർ. അഫ്ഘാനിസ്ഥാനിലേക്ക് പറക്കാൻ വീമാനങ്ങൾ സജ്ജമാക്കാൻ എയർ ഇന്ത്യയ്ക്ക് സർക്കാർ നിർദേശം നൽകി. ഇന്ന്...