Home INDIA

INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെയുടെ അവസ്ഥ വരുമെന്ന് ഇദ്രിസ് അലി

കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കൻ പ്രസിഡന്റ്റ് ഗോട്ടബയ രാജപക്സയുടെ അവസ്ഥ വരുമെന്ന് തൃണമൂൽ കോൺഗ്രസ്സ് എംഎൽഎ ഇദ്രിസ് അലി. ശ്രീലങ്കയിലെ പ്രതിസന്ധികൾക്ക് പിന്നാലെ ജനങ്ങൾ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ഛ് കയറിയിരുന്നു....

പുരുഷൻമാരെ പുനർ വിവാഹം ചെയ്ത് പണവും സ്വത്തും തട്ടിയെടുത്ത് മുങ്ങുന്ന യുവതി അറസ്റ്റിൽ ; കുടുങ്ങിയത് ആധാർ കാർഡ്...

വിവാഹ മോചനം നേടിയ പുരുഷൻമാരെ പുനർ വിവാഹം ചെയ്ത് പണവും സ്വത്തും തട്ടിയെടുത്ത് മുങ്ങുന്ന യുവതി അറസ്റ്റിൽ. തിരുപ്പതി സ്വദേശി സുകന്യ (54) ആണ് അറസ്റ്റിലായത്. ആവഡി സ്വദേശി ഗണേഷ് (35) നൽകിയ...

കേരളത്തിലെ ബിജെപി പ്രവർത്തകരുടെ ധൈര്യം പ്രശംസിനീയം ; പ്രധാനമന്ത്രി നരേന്ദ്രമോദി

ഹൈദരാബാദ് : കേരളം,തെലുങ്കാന,ബംഗാൾ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുന്നുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധം

രാജസ്ഥാൻ : ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധം. മാർച്ച് 30 ന് ജയ്പൂരിൽ ഭീകരക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു....

കോടതിയിൽ നിന്നും തിരിച്ചടി ; മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രജിവെച്ചു.

മുംബൈ : മഹാരഷ്ട്ര മുഖ്യമന്ത്രിഉദ്ധവ് താക്കറെ രാജിവെച്ചു. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നലെയാണ് ഉദ്ധവിന്റെ രാജി. സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ് രാജി പ്രഖ്യാപനം നടത്തിയത്.പിന്തുണ...

ശമ്പളം ഒരു കോടി എൺപത് ലക്ഷം രൂപ, ഗൂഗിളിന്റെയും,ആമസോണിന്റെയും ഓഫർ നിരസിച്ച വിദ്യാർത്ഥിക്ക് ഫേസ്‌ബുക്കിൽ ജോലി

ന്യുഡൽഹി : ഗൂഗിളിന്റെയും ആസോണിന്റെയും ഓഫർ നിരസിച്ച വിദ്യാർത്ഥിക്ക് 1.8 കോടി രൂപയുടെ ഓഫറുമായി ഫേസ്‌ബുക്ക്. കൊൽക്കത്ത ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി ബൈശാഖ് മൊണ്ടലിനാണ് ഫേസ്‌ബുക്ക് ഉയർന്ന ശമ്പളത്തിൽ ജോലി നൽകിയത്. ഈ...

സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി യുവതിയെ പീഡിപ്പിച്ചു

ന്യുഡൽഹി : കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെയാണ് യുവതി പരാതി നൽകിയത്. ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകിയ...

വിമത എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കം സുപ്രീം കോടതി തടഞ്ഞു

ന്യുഡൽഹി : വിമത എംഎൽഎ മാരെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കം സുപ്രീം കോടതി തടഞ്ഞു. ജൂലൈ പന്ത്രണ്ടാം തീയതി വരെ എംഎൽഎ മാരെ അയോഗ്യരാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. നിലവിൽ...

വീട്ടിലെത്തി ജിം ട്രെയിനിങ്, ഇതിനിടയിൽ പരസ്പരം അടുത്തു ; അധ്യാപികയെ കൊലപ്പെടുത്തിയ ജിം ട്രെയിനർ അറസ്റ്റിൽ

ഗോവ : അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയും ജിം പരിശീലകനുമായ ഗൗരവ് ബിദ്ര (36) ആണ് അറസ്റ്റിലായത്. കോർലിം സ്വദേശിനിയും ഖണ്ടാല സർക്കാർ കോളേജിലെ...

പഞ്ചാബിൽ ആം ആദ്മിക്ക് തിരിച്ചടി, യുപിയിലും ത്രിപുരയിലും ബിജെപിക്ക് ഉജ്വല വിജയം

ന്യുഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പഞ്ചാബിൽ നടന്ന ഉപതെരെഞ്ഞുടുപ്പിൽ ആംആദ്മിക്ക് തിരിച്ചടി. സിറ്റിംഗ് സീറ്റായ സംഗരൂര് മണ്ഡലത്തിൽ ശിരോമണി അകാലിദളിന്റെ സിമ്രൻജിത് സിങ് വിജയിച്ചു. ഏഴായിരത്തോളം വോട്ടിന്റെ...