കോവിഡ് ബേധമായ ആൾക്ക് വീണ്ടും കോവിഡ് സ്ഥിതികരിച്ചു

കോവിഡ് വൈറസിൽ നിന്നും മുക്തമായവർക്ക് വീണ്ടും രോഗം വരുമോ എന്ന ചോദ്യത്തിന് കൃത്യമായി ആരോഗ്യ സംഘടനകൾക് ഉത്തരം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിൽ കോവിഡ് വൈറസ് ബേധമായി ആശുപത്രി വിട്ട ആൾക്ക് വീണ്ടും രോഗം സ്‌ഥിതിക്കരിച്ചിരിക്കുകയാണ്ണ്. ഹിമാലയ സ്വദേശിക്കാണ് വീണ്ടും കോറോണ വൈറസ് ബാധിച്ചിക്കുന്നത്.

ഇന്ത്യ ഉൾപ്പടെ മിക്ക രാജ്യങ്ങളും കൊറോണ വൈറസ് മാറിയവരുടെ പ്ലാസ്മ കൊറോണ ഉള്ളവരിൽ ചികിത്സ നടത്തുമ്പോളാണ് കൊറോണ ബാധ ബേധമായ ആൾക്ക് വീണ്ടും കൊറോണ സ്ഥിതികരിച്ചത്. ഇതോടെ ഹിമാലയത്തിൽ നിലവിൽ 23 പേരാണ് ചികിത്സയിൽ കഴിയുന്നത്. കോവിഡ് 19 ബാധിച്ചു സംസ്ഥാനത്ത് രണ്ട് പേര് ഇതുവരെ മരിച്ചത്.