രണ്ട് ഹിന്ദു സന്യാസിമാരെ വെ-ട്ടിക്കൊ-ലപ്പെടുത്തി; പ്രതിയെ പിടികൂടി

ബുലന്ദ്ഷഹർ: രണ്ട് ഹിന്ദു സന്യാസിമാരെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വെ-ട്ടി കൊ-ലപ്പെടുത്തി. ജഗദീഷ് രംഗി ദാസ് (55), ഷേർ സിംഗ് സേവാ ദാസ് (45) എന്നിവരെയാണ് വെട്ടി കൊ-ലപ്പെടുത്തിയത്. ക്ഷേത്രത്തിൽ തലകാലികമായി താമസിച്ചിരുന്ന സ്ഥലത്ത് വെച്ചാണ് അക്രമികൾ ഇരുവരെയും വെട്ടി കൊ-ലപ്പെടുത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊ-ലപാതകികളെ എത്രെയും വേഗം പിടികൂടുന്നതിന് വേണ്ടി ഉള്ള കാര്യങ്ങൾ നീക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യു പിപോലീസ് അക്രമികളെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ രാജു എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാൾ ലഹരി മരുന്നിനു അടിമയാണെന്നും എല്ലായ്പോഴും ലഹരി വസ്തു ഇയാൾ ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്യാസിമാരെ ഒരുകൂട്ടം ആളുകൾ ചേർന്നു ആ-ക്രമിച്ചു കൊ-ലപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഉത്തർപ്രദേശിലും ഏതാണ്ട് സമാന്തരമായ രീതിയിലുള്ള ആ-ക്രമണം സന്യാസിമാർക്ക് നേരെ ഉണ്ടായിരിക്കുന്നത്.