മനഃപൂർവം കോവിഡ് പടർത്തുന്നവർക്ക് ആജീവനാന്ത തടവ് ; യോഗി ആദിത്യനാഥ്‌

കൊറോണ വൈറസ് പടർത്താൻ മനഃപൂർവം ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ കൊടുക്കാൻ ഒരുങ്ങുകയാണ് യോഗി ആദ്യനാഥ്‌. പബ്ലിക് ഹെൽത്ത്‌ ആൻഡ് ഡിസീസ് കണ്ട്രോൾ ഓർഡിനൻയാണ് സർക്കാർ ഇറക്കിയത്. നേരത്തെ തബ്ലീഗ് സമ്മേളനത്തിൽ പോയവർ മറച്ചു വെച്ചു എന്ന ആരോപണവുമായി യോഗി മുന്നോട്ട് വന്നിരിന്നു.

കൊറോണ വൈറസ് കാരണം ആളപായം ഉണ്ടായാൽ ജീവപര്യന്ത ശിക്ഷയാണ് ഓർഡിനൻസിൽ പറയുന്നത്. പകർത്തുന്ന ആൾക്ക് 2-5 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും എന്നാൽ പകർത്തുന്ന ആളിന്റെ എണ്ണം കൂടിയാൽ ശിക്ഷയുടെ കാലാവധിയും കൂടിയും. അതേസമയം രോഗം പടർന്ന് രോഗി മരിക്കുകയാണേൽ ജീവപര്യന്തം ശിക്ഷയും 5 ലക്ഷം വരെ പിഴയും അടയ്ക്കണം എന്നുമാണ് ഓർഡിനൻസ്.

അഭിപ്രായം രേഖപ്പെടുത്തു