കൊറോണ വൈറസ് വ്യാപനത്തിൽ ഇന്ത്യ ആറാമത്: നിലവിൽ 236657 രോഗികളും മരണസംഖ്യ 6642

കൊറോണ വൈറസ് വ്യാപനത്തിൽ ഇന്ത്യ ആറാം സ്ഥാനത്ത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 236657 പേരാണ് വൈറസ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കൂടാതെ 6642 പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക, റഷ്യ, ബ്രസീൽ, സ്‌പെയിൻ, ഇന്ഗ്ലണ്ട്, തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം ഇന്ത്യയാണ് രോഗ ബാധിതർ കൂടുതലുള്ള രാജ്യം. 1988544 പേർ അമേരിക്കയിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്. 112096 പേർ മരിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. രോഗബാധിതരുടെ എണ്ണം 676494 ആണ്.

അഭിപ്രായം രേഖപ്പെടുത്തു