നാല് മാസത്തിനിടയിൽ പാക്കിസ്ഥാന്റെ നാല് ഭീ-കര സംഘടനാ നേതാക്കളെ വ-ധിച്ചു ഇന്ത്യ, ചരിത്ര സംഭവമെന്ന് കശ്മീർ ഐജി

ശ്രീനഗർ: കാശ്മീരിൽ കഴിഞ്ഞ നാല് മാസകാലയളവിൽ പ്രാധാന നാല് ഭീ-കര സംഘടനകളുടെ തലവന്മാരെ വ-ധിച്ചതായി ജമ്മുകശ്മീർ പോലീസ്. ജെയ്ഷെ മുഹമ്മദ്, ലക്ഷ്കർ ഇ തൊയ്ബ, ഹിസ്ബുൽ മുജാഹുദീൻ, അൻസാർ ഗസ്വതുൽ ഹിന്ദ് തുടങ്ങിയ നേതാക്കളെയാണ് വ-ധിച്ചത്. ഇത് സംബന്ധിച്ച് ഉള്ള കാര്യം കശ്മീർ ഐ ജി വിജയ കുമാറാണ് പറഞ്ഞത്.

ചരിത സമഭാവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് ഐ ജി പറയുന്നത്. ഇത്തരത്തിൽ ഭീ-കര സംഘടനകളുടെ നേതാക്കന്മാരെ നഷ്ടപ്പെടുന്നതിലൂടെ സംഘടനകളുടെ കരുത്ത് കുറയുകയും ചെയ്യും. കഴിഞ്ഞ രണ്ടു ദിവസം പക്കിസ്ഥാൻ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടൽ വിജയമായിരുന്നു. ഇതിൽ സേനാംഗങ്ങളെ അഭിനന്ദിക്കുന്നവെന്നും ഐ ജി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു