അല്പസമയത്തിനുള്ളിൽ സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിരോധമന്ത്രി ; കതോർത്ത് രാജ്യം

ഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വാർത്താ സമ്മേളനം ഉടൻ തന്നെ ഉണ്ടാകും. ഇതുസംബന്ധിച്ചുള്ള കാര്യം കേന്ദ്ര പ്രതിരോധം മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ 10 മണിയ്ക്ക് രാജ്യം കാതോർത്തിരിക്കുന്ന സുപ്രധാന പ്രഖ്യാപനവും ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു