മയക്കുമരുന്ന് കേസ് ; കോൺഗ്രസ്സ് നേതാവിനെയും രണ്ട് സിനിമാ താരങ്ങളെയും സിബിഐ ചോദ്യം ചെയ്തു

ബംഗളുരു ; കർണാടക സിനിമ മേഖല കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പനയും നിശാ പാർട്ടിയും സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച സീരിയൽ നടി ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കർണാടക ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങൾക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. നിക്കി ഗിൽറാണിയുടെ സഹോദരിയെ അടക്കം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെ ഒരു കോൺഗ്രസ്സ് നേതാവിനെയും മറ്റ് രണ്ട് പ്രമുഖ സിനിമ താരങ്ങളെയും സിബിഐ ചോദ്യം ചെയ്തതായാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു