അയോദ്ധ്യയിൽ നിർമ്മിക്കുന്ന പള്ളി മക്കയിലെ കഅബ മാതൃകയിൽ

അയോധ്യയിൽ മുസ്‌ലിം പള്ളി നിർമ്മിക്കുന്നത് മക്കയിലെ കഅബ മാതൃകയിലായിരിക്കുമെന്ന് ഇന്തോ ഇസലാമിക്ക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറിയുടെ വക്താവും ആർക്കിടെക്ക്‌മായ അത്തർ ഹുസ്സൈൻ.

സാധാരണ പള്ളികളുടെ മാതൃകയിൽ ആയിരിക്കില്ല അയോധ്യയിൽ നിർമ്മിക്കുകയെന്നു നേരത്തെ തന്നെ പള്ളി നിർമ്മാണ ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ചതുരാകൃതിയിലാകും പള്ളിയുടെ ഉൾവശം ക്രമീകരിക്കുക മക്കയിലേത് പോലെ തന്നെയാകും കാഴ്ച്ചയിൽ പള്ളിയെന്നും ട്രസ്റ്റ് വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു