പ്രായപൂർത്തിയാകത്ത ആൺകുട്ടിയെ പിഡിപിച്ച യുവാവ് പോലിസ് പിടിയിൽ

കണ്ണൂർ: ഹോട്ടലിന്റെ അടുക്കള ഭാഗത്ത്‌ വച്ച് പ്രായപൂർത്തിയാകത്ത ആൺകുട്ടിയെ പിഡിപിച്ച യുവാവ് പോലിസ് പിടിയിൽ. കണ്ണൂർ മട്ടന്നുർ സ്വദേശി സിറാജാണ് പോലിസ് പിടിയിലായിത് സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു ഒന്നര മാസത്തെ അന്വേഷണത്തിനോടുവിലാണ് ഇയാൾ പിടിയിലായത്.

കണ്ണൂർ മട്ടന്നൂരിൽ ജോലി നോക്കി വരുകയിരുന്ന ഇയാൾ പ്രായപൂർത്തിയാകത്ത ആൺകുട്ടിയെ പിന്തുടർന്ന് പോകുകയും പിന്നീട് ആൺകുട്ടിയെ പൊക്കിയെടുത്ത് സമീപത്തുള്ള ഹോട്ടലിന്റെ അടുക്കള ഭാഗത്ത്‌ വച്ച് പിടിപ്പിക്കുകയായിരുന്നു ബഹളം കേട്ട് നാട്ടുകാർ ഓടികുടിയതോടെ ഇയാൾ ഓടി രക്ഷപെടുകയും തുടർന്ന് ഒന്നര മാസകാലം ഇയാൾ ഒളിവിൽ കഴിയുകയിരുന്നു. സിറാജ് നാട്ടിൽ തിരിചേത്തിയതിനു പിന്നാലെയാണ് ഇയാൾ പോലിസ് പിടിയിലായത്.

അഭിപ്രായം രേഖപ്പെടുത്തു