പ്രധാനമന്ത്രി 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വൈകുന്നേരം 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോവിഡ് പ്രതിസന്ധിയിൽ നിന്നും രാജ്യം വളരെ വേഗത്തിൽ മുക്തമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തെ ഒന്നിലേറെ തവണ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിവരിക്കാനും ജനങ്ങളോട് ജാഗരൂകരാകാനുമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു