കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന ബീഹാറിൽ തൂക്ക് മന്ത്രി സഭയ്ക്ക് സാധ്യതയെന്ന് ടൈംസ് നൗ-സീ വോട്ടർ എക്സിറ്റ് പോൾ സർവേ ഫലം. മഹാസഖ്യം മുന്നിലെത്തുമെന്നാണ് സർവേഫലം പറയുന്നത്.
മഹാ സഖ്യത്തിന് 120 സീറ്റും എൻഡിഎ യ്ക്ക് 116 സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗ-സീ വോട്ടർ എക്സിറ്റ് പോൾ ഫലം പറയുന്നത്. നവംബർ 10 നാണ് വോട്ടെണ്ണൽ നടക്കുക.
I think these exit polls results will turn out to be incorrect & NDA will form Govt in Bihar: @ManojTiwariMP, MP, BJP tells Rahul Shivshankar, Navika Kumar & Padmaja Joshi. | #Nov10WithTimesNow pic.twitter.com/dttGy4ouPV
— TIMES NOW (@TimesNow) November 7, 2020
അഭിപ്രായം രേഖപ്പെടുത്തു