സ്വന്തം നഗ്ന്ന ചിത്രങ്ങൾ ഫോണിൽ പകർത്തി നൂറിലധികം സ്ത്രീകൾക്ക് അയച്ച് കൊടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം നഗ്ന്ന ചിത്രങ്ങൾ ഫോണിൽ പകർത്തി നൂറിലധികം സ്ത്രീകൾക്ക് അയച്ച് കൊടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പരാതികൾ ഇയാൾക്കെതിരെ ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റിലായത്. വ്യാജ വാട്സാപ്പ് നമ്പറുകൾ ഉണ്ടാക്കി അതിൽ നിന്നുമാണ് ഇയാൾ സ്വന്തം നഗ്ന്ന ചിത്രങ്ങൾ അയച്ചിരുന്നത്. ചിത്രങ്ങൾ അയച്ചതിന് ശേഷം ഇയാൾ തന്റെ മൊബൈൽ ഓഫ് ചെയ്തിടാറാണ് പതിവ്.

കഴിഞ്ഞ ദിവസം ഫോൺ ഓൺ ചെയ്തതോടെയാണ് പോലീസ് ഇയാളെ ട്രേസ് ചെയ്ത് കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ നഗ്‌ന ചിത്രങ്ങൾ അയച്ചതായി സമ്മതിച്ചു. തോന്നിയ പോലെ നമ്പർ ഡയൽ ചെയ്ത ശേഷം അത് സ്ത്രീകളുടെ നമ്പർ ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇയാൾ നഗ്‌ന ചിത്രങ്ങൾ അയക്കുക. നേരത്തെ 50 ൽ അധീകം സ്ത്രീകൾക്ക് ഇത്തരത്തിൽ ചിത്രങ്ങൾ അയച്ചതായി പ്രതി പറയുന്നു. എന്നാൽ അവർ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നില്ല