ഭീകരാരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ജമ്മുകാശ്മീർ : ഭീകരാരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ശ്രീനഗറിന് സമീപത്തുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈനികരുടെ ജീവൻ നഷ്ടമായത്. മാരുതി വാഹനത്തിലെത്തിയ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.