ഹർ ഹർ മഹാദേവ് ; ശിവ സ്തുതി കേട്ട് താളം പിടിച്ച് പ്രധാനമന്ത്രി വീഡിയോ വൈറൽ

ലക്നൗ : ദേവ് ദീപാവലിയോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഘോഷത്തിനിടെ ശിവസ്തുതി കേട്ട് താളം പിടിക്കുന്ന മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഹര് ഹര് മഹാദേവ് എന്ന കുറിപ്പോടെ പ്രധാനമന്ത്രി തന്നെ വീഡിയോ പങ്കുവെക്കുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു