മകൾ വധ ഭീഷണി മുഴക്കുന്നു, രാജ്യവിരുദ്ധരോടോപ്പം ചേർന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്തു ; ആക്ടിവിസ്റ്റ് ഷെഹല റഷീദിനെതിരെ പിതാവ്

ശ്രീനഗർ: മകളിൽ നിന്നും വധ ഭീഷണി നേരിടുന്നതായി മുൻ ജെഎൻയൂ വിദ്യാർത്ഥിനി ഷെഹല റഷീദിന്റെ പിതാവ്. ജമ്മു കാശ്മീർ ഡിജിപി ക്ക് അയച്ച കത്തിലാണ് ഷഹല റഷീദ് ഭീഷണിപ്പെടുത്തുന്നതായി പിതാവ് അബ്ദുൽ റഷീദ് പറയുന്നത്.

രാജ്യവിരുദ്ധരുടെ സംഘടയിൽ ചേരുന്നതിനായി തന്റെ കയ്യിൽ നിന്നും മൂന്ന് കോടി രൂപ തട്ടിയെടുത്തതായും പിതാവ് പറയുന്നു. മകളുടെ ബാങ്ക് അകൗണ്ട് പരിധോധിക്കണമെന്നും കത്തിൽ ആവിശ്യപ്പെടുന്നു.