പാകിസ്ഥാൻ അറിയാതെ പാകിസ്ഥാനിൽ നുഴഞ്ഞ് കയറി ഇന്ത്യൻ സൈന്യം കണ്ടെത്തിയത് നിർണായക വിവരങ്ങൾ

ജമ്മുകശ്മീർ : പാകിസ്ഥാൻ അറിയാതെ പാകിസ്ഥാനിൽ നുഴഞ്ഞ് കയറി ഇന്ത്യൻ സൈന്യം കണ്ടെത്തിയത് നിർണായക വിവരങ്ങൾ. നവംബർ മാസത്തിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു നുഴഞ്ഞ്കയറ്റത്തിനിടെയാണ് ഭീകരർ കൊല്ലപ്പെട്ടത്.

ഈ സംഭവം അന്വേഷിക്കുന്ന ബിഎസ്എഫ് സംഘമാണ് ഇപ്പോൾ നിർണായക വിവരം കണ്ടെത്തിയത്. ഇന്ത്യയിലേക്ക് ഭീകരർ എത്തിയത് ഭൂഗർഭ പാത വഴിയാണെന്നും അതിന്റെ തുടക്കവുമെല്ലാം സൈന്യം കണ്ടെത്തി.

അഭിപ്രായം രേഖപ്പെടുത്തു