മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കർ ബാങ്ക് വിളി പരിസ്ഥിതിക്ക് ഹാനികരം ; നിരോധിക്കണമെന്ന് ശിവസേന

മുംബൈ : മുസ്‌ലിം പള്ളികളിൽ ലൗഡ് സ്പീക്കർ വച്ച് ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന് ശിവസേന. പാർട്ടി മുഖപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. മുസ്‌ലിം പള്ളികളിലെ ലൗഡ് സ്‌പീക്കർ ഉപയോഗം പരിസ്ഥിതിക്ക് ഹാനികരമാണെന്നും ശബ്ദമലിനീകരണം ഉണ്ടാക്കുമെന്നും.

ശിവസേനയുടെ പാർട്ടി പത്രം പറയുന്നു. മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കർ ഉപയോഗം നിരോധിക്കാനുള്ള ഓർഡിനൻസ് ഇറക്കണമെന്നും ശിവസേന കേന്ദ്രസർക്കാരിനോട് ആവിശ്യപ്പെടുന്നു.