ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാരുകളുമായി കോവിഡ് വാക്സിന്റെ വില സംബന്ധിച്ചുള്ള ചർച്ച നടക്കുകയാണെന്നും പ്രധാനമന്ത്രി.

ഗവേഷകരുടെ അനുമതി ലഭിച്ചാൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുമെന്നും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും. മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.