അടുത്ത മാസം മുതൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും ; ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

പശ്ചിമബംഗാൾ : പൗരത്വ നിയമ ഭേദഗതി അടുത്ത വർഷം ജനുവരി മുതൽ നടപ്പിലാക്കിയേക്കുമെന്ന് സൂചന. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഇത് സംബന്ധിച്ച് സൂചന നൽകിയത്.

വരുന്ന ജനുവരി മുതൽ അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമബംഗാളിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ബിജെപി ദേശിയ ജനറൽ സെക്രട്ടറിയുടെ ഈ പ്രസ്താവന.

അഭിപ്രായം രേഖപ്പെടുത്തു