അസം ബോഡോലാന്റ് ടെറിട്ടോറിയൽ കൗൺസിലിലേക്ക് നടന്ന തെരെഞ്ഞടുപ്പിൽ എൻഡിഎ സഖ്യം അധികാരം പിടിച്ചെടുത്തു

അസം ബോഡോലാന്റ് ടെറിട്ടോറിയൽ കൗൺസിലിലേക്ക് നടന്ന തെരെഞ്ഞടുപ്പിൽ എൻഡിഎ സഖ്യം അധികാരം പിടിച്ചെടുത്തു. ഭരണകക്ഷിയായ ബിപിഎഫ് വലിയ ഒറ്റക്കക്ഷി ആയപ്പോൾ ബിജെപി ചരിത്രത്തിലെ മിന്നുന്ന വിജയം നേടി. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം ലഭിച്ച ബിജെപി ഇത്തവണ ഒൻപത് സീറ്റിലേക്ക് ഉയർന്നു. എൻഡിഎ സഖ്യകക്ഷിയായ യുപിപിഎൽ 12 സീറ്റിൽ വിജയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു