ബംഗാളിലെ മമത സർക്കാരിനെ താഴെ ഇറക്കുമെന്ന് വെല്ലുവിളിച്ച് അമിത് ഷാ

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മമത സർക്കാരിനെ താഴെ ഇറക്കുമെന്ന് വെല്ലുവിളിച്ച് അമിത് ഷാ. ബംഗാളിൽ നടക്കുന്നത് അഴിമതി ഭരണമാണെന്നും നേട്ടം ആഗ്രഹിക്കുന്നവർ ബിജെപിയിലേക്ക് വരണമെന്നും അമിത്ഷാ.

അഴിമതിയും,രഷ്ട്രീയ ഗുണ്ടായിസവും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞ് കയറ്റവും അവസാനിപ്പിക്കാൻ ബംഗാളിൽ ഒരു മാറ്റം ഉണ്ടാവണമെന്നും, ജനങ്ങൾ അതിന് തയ്യാറാവണമെന്നും അമിത്ഷാ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു