കാർഷിക ബിൽ പിൻവലിക്കരുതെന്ന് ആവിശ്യപ്പെട്ട് കർഷകർ രംഗത്ത്

ഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെ പിന്തുണച്ച് കർഷകർ രംഗത്ത്. ഉത്തരപ്രദേശിൽ നിന്നുള്ള കർഷകരാണ് കാർഷിക ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്. എന്ത് വന്നാലും കാർഷിക ബിൽ പിൻവലിക്കരുതെന്ന് കർഷകർ ആവശ്യപ്പെട്ടു.

ഇക്കാര്യം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. കാർഷിക ബിൽ പിൻവലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യരുതെന്നും കർഷകർ ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു