കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് മിന്നുന്ന വിജയം

കർണാടക : കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് മിന്നുന്ന വിജയം. നിലവിലെ വിവരമനുസരിച്ച് ബിജെപി 4228 സീറ്റിലും കോൺഗ്രസ്സ് 2265 സീറ്റിലും ജെഡിഎസ്‌ 1167 സീറ്റിലും ലീഡ് ചെയ്യുന്നു.

2572 ഗ്രാമപഞ്ചായത്തിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. ബിജെപി മുന്നേറ്റം നടത്തുമെന്ന് യദ്യയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു