കോവിഡ് വാക്സിൻ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം

പൂനെ : സിറം ഇന്സ്ടിട്യൂട്ടിന്റെ കോവിഡ് വാക്സിൻ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം. കോവിഡ് വാക്സിൻ നിർമ്മിക്കുന്നതിന് തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

8 ഫയർഫോഴ്‌സ് യൂണിറ്റുകൾ തീയനാക്കാനുള്ള ശ്രമം നടത്തുകയാണ്. കെട്ടിടത്തിൽ ഉണ്ടായിരുന്ന ശാസ്ത്രജ്ഞന്മാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.