മോദിയുടെ ജനപ്രീതി കൂടുന്നു ; ഇപ്പോൾ തെരെഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ 321 സീറ്റുകൾ നേടുമെന്ന് സർവേ ഫലം

മോദി തരംഗം അവസാനിക്കുന്നില്ല ഇന്ത്യ ടുഡേ നടത്തിയ സർവേയിലാണ് മോഡി തരംഗം അവസാനിക്കുന്നില്ലെന്നും മോഡിക്കുള്ള ജനപ്രീതി കൂടുകയാണെന്നും കണ്ടെത്തിയത്. ഇപ്പോൾ തെരെഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻഡിഎ യ്ക്ക് 321 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ ഫലം പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യം വളർച്ച കൈവരിക്കുകയും. കോവിഡ് വാക്‌സിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്‌തെന്ന് ജനങ്ങൾ വിലയിരുത്തുന്നു. കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തിൽ 73 ശതമാനം ആളുകളും സംതൃപ്തരാണെന്നും സർവേ ഫലം പറയുന്നു.